Sunday, 26 October 2014

EVER GREEN MEMORY-VAYALAR RAMAVARMA.
(Date of demise:27 October 1975).


പൂന്തേന്‍ തളിക (ഗാനം).
______________________

പല്ലവി



കണികണ്ട പൂക്കളും കണ്ട വർണ്ണങ്ങളും,
പാടിയ പാട്ടിന്നോരേ മധുരം.
തങ്ക വിളക്കു വിളക്കും പാട്ടത്,
മൂളും ഇളം കാറ്റായ് പാട്ടോഴുകി,
പാട്ടായ്,തുടിയായ് പുഴയോഴുകി...


അനുപല്ലവി



പാടിയ പൂക്കളും പാട്ടും വരവേറ്റ,
സന്ധ്യയും പാട്ടിൽ മയങ്ങിയല്ലോ,
തരാഗണങ്ങളും പാതിരാ പൂക്കളും,
പാടിയ പാട്ടിന്നോരേ മധുരം,
പാട്ടായ് തുടിയായ് പുഴയൊഴുകി.
തൂമഴ തൂകീ വാർതിങ്കളും,




ചരണം

മഞ്ഞു കണങ്ങൾ അലിഞ്ഞു പോം പാട്ടത്,
പാടുവാനെത്തീ പൂങ്കുയിലും.
പാട്ടിൻ തുടിയായ് പുഴയൊഴുകി.
 പൂന്തേൻ തളികയിലൂറീ പാട്ടത് ,
തേനൂറും ചുണ്ടായി  ഞാനും.(2).



karimpinpuzha,
26/10/2014.






1 comment:

  1. വാക്കുകളുടെ മാന്ത്രികത.. അതീവ ഹൃദ്യമായിരിക്കുന്നു സര്‍... ഇതിനു ശബ്ദരൂപം എത്രയും വേഗം ലഭിക്കട്ടെ..

    ReplyDelete